Wednesday, 3 March 2021

M75 Report: 10-men Goa soak in East Bengal’s dominance to salvage a point

 10-men Goa soak in East Bengal’s dominance to salvage a point


Goa, January 29: SC East Bengal staged a thrilling comeback as they pressed a 10-men FC Goa but the Gaurs denied inroads, finally closing a 1-1 draw in the Hero Indian Super League at the Fatorda Stadium, here on Friday.



ഗോവ, ഈസ്‌റ്റ്‌ ബംഗാള്‍
മത്സരം തനിയാവര്‍ത്തനം

ഫത്തോര്‍ഡ :
എഫ്‌സി ഗോവയും ഈസ്‌റ്റ്‌ ബംഗാളും രണ്ടാം തവണ ഏറ്റുമുട്ടിയപ്പോഴും 1-1നു സമനില പങ്കിട്ടു.
ആദ്യ തവണയും ഇരുടീമുകളുടേയും പോരാട്ടം 1-1നു സമനിലയിലാണ്‌ കലാശിച്ചത്‌. എഫ്‌.സി ഗോവയ്‌ക്കുവേണ്ടി 39-ാം മിനിറ്റില്‍ ഇഗോര്‍ അന്‍ഗുലോയും ഈസ്‌റ്റ്‌ ബംഗാളിന്റെ സമനില ഗോള്‍ 65-ാം മീനിറ്റില്‍ ക്യാപ്‌റ്റന്‍ ഡാനി ഫോക്‌സും നേടി.
ഈസ്‌റ്റ്‌ ബംഗാള്‍ ആദ്യമിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടി തുലച്ചതും 66-ാം മിനിറ്റില്‍ എഡു ബേഡിയ
രണ്ടാം മ്‌ഞ്ഞക്കാര്‌ഡിനെ തുടര്‍ന്നു പുറത്തായതും മത്സരത്തിന്റെ ഹൈലൈറ്റ്‌സ്‌ ആയി. പത്തുപേരുമായി അവസാന മിനിറ്റുകളില്‍ കളിക്കേണ്ടി വന്ന ഗോവ കഠിനാധ്വാനത്തിലൂടെയാണ്‌ സമനില പിടിച്ചു വാങ്ങിയത്‌. ഈസ്റ്റ്‌ ബംഗാളിന്റെ നിരവധി ഗോള്‍ അവസരങ്ങള്‍ തടുത്ത ഗോവന്‍ ഗോളി ധീരജ്‌്‌ സിംഗിനാണ്‌ ഈ സമനിലയുടെ ക്രെഡിറ്റ്‌.
വളരെ നാടകീയമായിട്ടാണ്‌ തുടക്കം. കിക്കോഫിനു പിന്നാലെ 25-ാം സെക്കന്റില്‍ ഈസ്റ്റ്‌ ബംഗാളിനു അനുകൂലമായി കിട്ടിയ പെനാല്‍ട്ടി ഈസ്‌റ്റ്‌ ബംഗാള്‍ തുലച്ചു. എഡുബേഡിയയുടെ മിസില്‍ നിന്നാണ്‌ എല്ലാം തുടങ്ങിയത്‌ .പന്തുമായി മുന്നേറിയ നാരായാണ്‍ ദാസിനെ പുറകെ ഓടിവന്ന ഗോവയുടെ മുഹമ്മദാലി ഫൗള്‍ ചെയ്യുന്നു. ഇതോടെ കൊല്‍ക്കത്തക്കാര്‍ക്ക്‌ അനുകൂലമായി പെനാല്‍ട്ടി. എന്നാല്‍ കിക്കെടുത്ത ആന്റണി പില്‍കിങ്‌റ്റണ്‍ പുറത്തേക്ക്‌ അടിച്ചു തുലച്ചു.
ആദ്യ പകുതിയുടെ 15 മിനിറ്റും ഗോവയുടെ സമ്മമര്‍ദ്ദത്തില്‍ ആടിയുലയുന്ന ഈസ്‌റ്റ്‌ബംഗാളിനെയാണ്‌ കണ്ടത്‌. എന്നാല്‍ പിന്നീട്‌ അവര്‍ പ്രതിരോധം ശക്തമാക്കി. കളി ബാലന്‍സിലായി.
കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഗോവന്‍ സബ്‌സസ്‌റ്റിറ്റൂട്ട്‌ ബെഞ്ചില്‍ ഇരുന്ന ഇഗോര്‍ അന്‍ഗുലോയക്ക്‌്‌ ഈസ്‌റ്റ്‌ ബംഗാളിനെതിരെ കളിക്കാന്‍ പ്രമോഷന്‍ കിട്ടി. ആദ്യ ഇലവനിലേക്കു തിരിച്ചുവന്ന ഇഗോര്‍ അന്‍ഗുലോ ആദ്യം തന്നെ രണ്ട്‌ ഓണ്‍ടാര്‍ജ്‌റ്റ്‌ ഷോട്ടുകളിലൂടെ തന്റെ വരവ്‌ അറിയിച്ചു. 38-ാം മിനിറ്റില്‍ ഗോവയുടെ ഷോര്‍ഷെ ഓര്‍ട്ടിസ്‌ എടുത്ത ഫ്രീ കിക്ക്‌ ദേബജിത്‌ കഷ്ടിച്ചാണ്‌ ചാടി ഉയര്‍ന്നു കോര്‍ണര്‍ വഴങ്ങി കുത്തിയകറ്റിയത്‌. ഇതിനു പി്‌ന്നാലെ ഗോവ തങ്ങളുടെ ഗോള്‍ വലയിലെത്തിച്ചു.
39-ാം മിനിറ്റില്‍ ഈസ്‌റ്റ്‌ ബംഗാളിന്റെ മിസ്‌ പാസില്‍ നിന്നും പ്രിസ്റ്റണ്‍ റിബെല്ലോ പന്ത്‌ നൊഗുവേരയ്‌ക്കു കൈമാറി. സെന്റര്‍ സര്‍ക്കിളിനു മുന്നില്‍ നിന്നും പന്തുമായി കുതിച്ച ആല്‍ബര്‍ട്ടോ നൊഗുവേരയുടെ ത്രൂ പാസ്‌ ഇഗോര്‍ അന്‍ഗുലോ ഈസ്‌റ്റ്‌ ബംഗാള്‍ ഗോളി ദേബജിതിനെയും മറികടന്നു വലയിലേക്കു പ്ലേസ്‌ ചെയ്‌തു (1-0). അന്‍ഗുലോയുടെ ഈ സീസണിലെ 10-ാം ഗോള്‍.
രണ്ടാം പകുതിയില്‍ ഈസ്റ്റ്‌ ബംഗാള്‍ സെറ്റ്‌ പീസില്‍ ഗോള്‍ മടക്കി. ബോക്‌സിനു 30 വാര പുറത്ത്‌ ആന്റണി പില്‍കിങ്‌റ്റണിനെ ഫൗള്‍ ചെയതതിനു ലഭിച്ച ഫ്രീ കിക്ക്‌ കിക്കെടുത്ത ആന്റണി പില്‍കിങ്‌റ്റണ്‍ ബോക്‌സിലേക്കു നീട്ടിക്കൊടുത്തു. പന്ത്‌ ഈസ്റ്റ്‌ ബംഗാള്‍ ക്യാപ്‌റ്റന്‍ ഡാനിയേല്‍ ഫോക്‌സ്‌ വലയിലാക്കി (1-1). ഈ ഗോളിനു പിന്നാലെ കുനിന്മേല്‍ കുരുവെന്ന പോലെ രണ്ടാം മഞ്ഞക്കാര്‌ഡിനു എഡുബേഡിയക്ക്‌ പുേേത്തക്ക്‌ പോകേണ്ടി വന്നതോടെ ഗോവ പതറി. .
തുടര്‍ന്നു 10 പോരുമായി കളിക്കേണ്ടി വന്ന ഗോവയ്‌ക്ക്‌ എതിരെ ഈസ്‌റ്റ്‌ ബംഗാള്‍ ബ്രൈറ്റിന്റെ നേതൃത്വത്തില്‍ ആഞ്ഞടിക്കാന്‍ തുടങ്ങി. ഗോവ കഷ്ടിച്ചാണ്‌ ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടത്‌.
ബ്രൈറ്റ്‌ എനോബക്കാരെ തന്നെയാണ്‌ കളിയിലെ താരം.
സമനില പങ്കുവെച്ചതോടെ പോയിന്റ്‌ പട്ടികയില്‍ രണ്ടു ടീമുകളും നിലവിലുള്ള സ്ഥാനത്ത്‌ തുടര്‍ന്നു. 21 പോയിന്റോടെ ഗോവ മൂന്നാം സ്ഥാനത്തും 13 പോയിന്റോടെ ഈസ്‌റ്റ്‌ ബംഗാള്‍ പത്താം സ്ഥാനത്തും.


 


The Gaurs went up ahead through Igor Angulo's 39th-minute goal but his strike was neutralised by SCEB skipper Daniel Fox (65'), who netted his first Hero ISL goal.


The first half was an open-ended affair with chances being created at both ends. However, Goa went into the break with a one-goal advantage after punishing SCEB for a defensive error.


There was drama early on after SCEB were awarded a controversial penalty in the second minute. The referee pointed to the spot after Narayan Das was tripped by Mohamed Ali. Anthony Pilkington stepped up to take the penalty and sent Goa keeper Dheeraj Singh the wrong way but blasted his effort wide.


Goa tried to make inroads after surviving the early scare but missed their chances. Meanwhile, SCEB grew into the game as it progressed, applying constant pressure on the Goa backline but weren't clinical in the final third.


The Gaurs came close to increasing their advantage during the closing stages of the first half through a free-kick. Jorge Ortiz Mendoza curled the ball towards the top corner but SCEB keeper Debjit Majumder displayed great awareness by managing to get a finger-tip save, which brushed the crossbar before going out.


After missing chances early on, a defensive lap from SCEB handed Goa the lead. Princeton Rebello won the ball in midfield and found Alberto Noguera, who played a sublime through ball for Angulo in the box. The Spaniard rounded off Majumder before slotting into an empty net, extending his lead at the top of the goal-scoring charts.


The second half belonged to SCEB. It was another defensive mistake that ended up in a goal, this time in favour of SCEB after Bright Enobakhare won a free-kick. Pilkington fired a low cross into the box and Dheeraj fluffed his lines, allowing Fox to pounce on the loose ball and blast home from close range.


There was more misery for Goa moments later after Edu Bedia was sent off for a second yellow card after the hour mark. With a numerical advantage on their side, SCEB piled pressure on Goa. They fashioned a great chance during the 74th minute but Dheeraj produced a fine save to keep Goa alive.

 

Das whipped a cross into the box for Harmanpreet Singh, who aimed a shot at the keeper with just one touch from close range. However, Dheeraj was alert and got a hand to the shot.


SCEB threw the kitchen sink during the dying stages but the Gaurs held firm.  



No comments:

Post a Comment