Sunday, 17 January 2021

M56 : NorthEast, Bengaluru see winless streaks continue in stalemate

 NorthEast, Bengaluru see winless streaks continue in stalemate

 

Goa, Jan 12:




NorthEast United and Bengaluru FC saw their winless streaks continue as they played out a drab 1-1 draw in the Hero Indian Super League at the Tilak Maidan Stadium on Tuesday.


Luis Machado (27') opened the scoring for the Highlanders but Rahul Bheke (49') cancelled out his goal after the break to help the Blues salvage a point.


The result meant Gerard Nus' side are now winless in seven games, while Bengaluru saw their four-game losing streak end but with a draw.


NEUFC and Bengaluru both made three changes each to their eleven. However, the Highlanders were forced to make a late change before the whistle with Lalengmawia replacing the injured Lalrempuia Fanai.


Bengaluru started the game strongly and despite dominating possession, they entered the break trailing a goal down against their opponents, who created better chances. Machado put NEUFC ahead with a brilliant strike, after netting a brace against the Blues in the reverse fixture earlier this season. Federico Gallego dispossessed Dimas Delgado and made a run straight at the heart of Bengaluru's defence before unleashing a shot. Pratik Chaudhari miscued his clearance, allowing Machado to receive the ball at the far post and slot it past Gurpreet Singh Sandhu.


NEUFC could have doubled their tally soon after the half-hour mark had Suhair VP converted his chance. Rochharzela whipped a cross for the unmarked striker in the box, but he cushioned his header over the crossbar.


The best chance for BFC arrived during injury time. But NEUFC keeper Gurmeet Singh kept his side's lead intact, denying Cleiton Silva with a crucial save.

Bengaluru restored parity soon after the change of ends in a rather fortuitous fashion through a set-piece, after a howler from NEUFC keeper Gurmeet. Dimas played Bheke on the right flank, who cut on his weaker foot before launching a shot at goal. Gurmeet made an error while collecting the ball, allowing Bheke to net his first goal of the season.

Following the equaliser, neither side was unable to carve out any clear-cut chances as the game turned out scrappy. Bheke, however, had another chance to get on the scoresheet late in the game but couldn’t make the best of it. After BFC won a corner, Dimas’ cross found Bheke in the box, who fired his shot over the bar.


ബെംഗളുരു - നോര്‍ത്ത്‌ ഈസ്‌റ്റ്‌ മത്സരം
വീണ്ടും സമനില കുരുക്കില്‍

വാസ്‌കോ :
ഐ.എസ്‌.എല്‍ റിട്ടേണ്‍ ലെഗ്‌ മത്സരങ്ങളിലെ (റിവേഴ്‌സ്‌ ഫിക്‌സ്‌ചര്‍) ആദ്യ പോരാട്ടത്തില്‍ ബെംഗ്‌ളുരു എഫ്‌ . സിയും , നോര്‍ത്ത്‌ ഈസ്‌റ്റ്‌ എഫ്‌.സിയും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു.
ഡിസംബര്‍ എട്ടിന്‌ ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോഴും സമനിലയിലാണ്‌ (2-2) കളി അവസാനിച്ചത്‌.
ആദ്യ പകുതിയില്‍ 27-ാം മിനിറ്റില്‍ പോര്‍ച്ചുഗീസ്‌ താരം ലൂയിസ്‌ മഷാഡോയിലൂടെ നോര്‍ത്‌്‌ ഈസ്‌റ്റ്‌ ആ്‌ണ്‌ ആദ്യം ലീഡ്‌ കണ്ടെത്തിയത്‌. രണ്ടാം പകുതിയില്‍ 49-ാം മിനിറ്റില്‍ രാഹുല്‍ ബെക്കയിലൂടെ ബെംഗ്‌ളുരു എഫ്‌.സി സമനില പിടിച്ചെടുത്തു.
കഴിഞ്ഞ നാല്‌ മത്സരങ്ങളിലും തോല്‍വി നേരിട്ട ബെംഗ്‌ളുരുവിനും നാല്‌ മത്സരങ്ങളില്‍ മൂന്നു തോല്‍വികളുമായി എത്തിയ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യൂണൈറ്റഡിനും ഈ സമനില ഒട്ടും ആ്‌ശ്വാസം പകരുന്നതല്ല. 11 കളികള്‍ ഇരുകട്ടുരും പി്‌ന്നിടുമ്പോള്‍ ബെംഗ്‌ളുരു ( മുന്നു ജയം, നാല്‌ സമനില, നാല്‌ തോല്‍വി) 13 പോയിന്റ്‌ മാത്രമായി ആറാം സ്ഥാനത്തും , നോര്‍ത്ത്‌ ഈസ്‌റ്റ്‌ (രണ്ട്‌ ജയം, ആറ്‌ സമനില, മൂന്നു തോല്‍വി) 11 പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്‌.
മുന്‍ ചാമ്പ്യന്മാരായ ബെംഗ്‌ളുരു കഴിഞ്ഞ സീസണിന്റെ നിഴല്‍ മാത്രമായി ഒതുങ്ങിയ മറ്റൊരു മത്സരമായിരുന്നു ജാംഷെ്‌ഡപൂരിനെതിരെ വീണ്ടും കാണുവാനായത്‌.
27-ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ആദ്യ രക്തം ചീന്തി. ഇടതു വിംഗിലൂടെ ഓടിക്കയറിയ ഫെഡറിക്കോ ഗാലെഗോയുടെ പോസ്‌റ്റ്‌ ലക്ഷ്യമാക്കി എന്നാല്‍ കിക്ക്‌ മിസായി മാറിയത്‌ ഭാഗ്യമായി. പാസ്‌ കിട്ടിയ ലൂയിസ്‌ മഷാഡോ ഇടംകാലന്‍ ഷോട്ടീലൂൂടെ പന്ത്‌ വലയില്‍ എത്തിച്ചു(1-0).ബെംഗ്‌ളുരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത്‌ സിംഗിനും മിഡ്‌ഫീല്‍ഡര്‍ ഹര്‍മന്‍ജ്യോത്‌ കാബ്രയ്‌ക്കും നേക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു.
ഒന്നാം പകുതിയില്‍ ബെംഗ്‌ളുരുവിന്‌ ഗോള്‍ മടക്കാന്‍ കിട്ടിയ പ്രധാന അവസരം ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു. പാര്‍ത്താലു സെറ്റ്‌ ചെയ്‌ത അവസരത്തില്‍ ക്ലെയ്‌റ്റണ്‍ സില്‍വയുടെ ക്ലോസ്‌റേഞ്ച്‌ ബുള്ളറ്റ്‌ ഷോട്ട്‌ ഗോളി ഗുര്‍മിത്‌ ഉജ്ജ.്വലമായി രക്ഷപ്പെടുത്തി.
ഈ നഷ്ടം ബെംഗ്‌ളുരു രണ്ടാം പകുതിയുടെ തുടക്കം തന്നെ നികത്തി. ഇത്തവണ ഗുര്‍മിതിന്റെ പിഴവ്‌ ഗോളായി. 49-ാം മിനിറ്റില്‍ ഡിമാസ്‌ ഡെല്‍ഗാഡോയുടെ അസിസ്‌റ്റില്‍ രണ്ട്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ കളിക്കാരെ വെട്ടിയുഴിഞ്ഞ്‌ രാഹുല്‍ ബെക്കെ ബോക്‌സിനു പുറത്തു നിന്നും തൊടുത്തുവിട്ട ലോങ്‌ റേഞ്ചര്‍ ബോക്‌സിനകത്ത്‌ കുത്തി ഉയര്‍ന്നു ഒന്നാം പോസ്‌റ്റിനരികിലൂടെ വലയിലെത്തി. തൊട്ടുമുന്നില്‍ വന്നു കുത്തി ഉയര്‍ന്ന പന്ത്‌ തടയാനുള്ള ഒരു ശ്രമം പോലും ഗുര്‍മിതില്‍ നിന്നും ഉണ്ടായില്ല. (1-1).
നോര്‍ത്ത്‌ ഈസ്‌റ്റിന്റെ പ്രതിരോധനിരയിലെ ബെഞ്ചമിന്‍ ലാംബോട്ട്‌, ഡൈലന്‍ ഫോക്‌സ്‌ എന്നിവര്‍ ബെംഗ്‌ളുരുവിന്റെ അപകടകരമായ സെറ്റ്‌ പീസുകളെ വിദഗ്‌ധമായി നേരിടുന്നതില്‍ വിജയിച്ചു. അവസാന 10 മിനിറ്റ്‌ ബാക്കി നില്‍ക്കെ ബെംഗ്‌ളുരു ക്രിസ്റ്റ്യന്‍ ഒബ്‌സെത്തിനു പകരം മലയാളി താരം ലിയോണ്‍ അഗസ്‌റ്റിനെ കൊണ്ടുവന്നുവെങ്കിലും വിജയ ഗോള്‍ കൊണ്ടുവരാന്‍ അവസാന മിനിറ്റുകളില്‍ നടത്തിയ മാറ്റങ്ങള്‍ക്കു കഴിഞ്ഞില്ല.
കളിയുടെ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ പരിശോധിച്ചാല്‍ പന്തടക്കത്തില്‍ 60 ശതമാനം മുന്‍തൂക്കം ബെംഗളുരുവിനായിരുന്നു. ഓണ്‍ ടാര്‍ജറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റും (4-3),പാസുകളുടെ കാര്യത്തില്‍ ബെംഗളുരുവും മുന്നിലെത്തി ( 482-272). നോര്‍ത്ത്‌ ഈസ്‌റ്റിനു കിട്ടിയ ആറ്‌ കോര്‍ണറുകളും ബെംഗ്‌ളുരുവിന്റെ മൂന്നു കോര്‍ണറുകളും ഗോള്‍ ആയി മാറ്റുന്ന കാര്യത്തില്‍ പൂര്‍ണപരാജയമായി.
നോര്‍ത്ത്‌ ഈസ്റ്റിന്റെ ലാലെന്‍മാവിയ കളിയിലെ താരമായി. 

No comments:

Post a Comment