Sunday, 17 January 2021

M55 Ogbeche the difference as Mumbai City brave Bagan challenge

 Ogbeche the difference as Mumbai City brave Bagan challenge



Goa, Jan 11: Mumbai City FC asserted their dominance by edging out ATK Mohun Bagan 1-0 in a hotly-contested Hero Indian Super League game at Fatorda Stadium, on Monday . The Islanders helped themselves five points clear at the top of the standings over the second-placed Mariners right at the halfway stage of the league.

Bartholomew Ogbeche scored a 69th-minute stunner which was enough for the Islanders to get past their rivals and extended their unbeaten run to nine games. His goal was the first time that ATKMB conceded from open play this season.  

Sergio Lobera made two changes to Mumbai's eleven with Cy Goddard coming in for the suspended Ahmed Jahouh while Bartholomew Ogbeche was a surprise inclusion ahead of Adam Le Fondre.

Meanwhile, ATKMB coah Antonio Habas rang in three changes with Manvir Singh starting upfront. Glan Martins paired Javier Hernandez in midfield with the latter making a comeback after last featuring against Odisha on December 3.

Mumbai City were dominant in the first session in terms of possession play but despite some nervy moments in the game, ATKMB were lucky to walk into the breather having the scores level. The opening half was all about Mumbai's attack vs ATKMB's defence. But despite failing to register a single shot on target, the Mariners defended resolutely to keep the scoreline goalless.

Sergio Lobera’s side forced an early scare on ATKMB's defence with their usual pace and high pressing game, creating an opportunity during the 8th minute. Hernan Santana initiated the move and found Mandar Rao Dessai. The full-back kept his composure and squared the ball to Hugo Boumous, but the Frenchman's shot was straight at keeper Arindam Bhattacharja.

Mumbai City FC were inches away from taking the lead when Ogbeche diverted the ball from a goalmouth scramble. Luckily, Arindam was at the right place at the right moment to prevent the ball from entering the net with a goal-line save, leaving Lobera in disbelief.

ATKMB came back strongly in the second half and created a couple of chances. Edu Garcia had a big part to play. First he crashed his free kick from outside the box on target but Mumbai custodian Amrinder Singh dived full stretch to keep it out of goal. Garcia then saw his effort from open play hit the woodwork when he was set through by substitute Pranoy Halder, who replaced Martins at the break.

Mumbai finally managed to get past Arindam in the 69th minute and it was Ogbeche who produced a brilliant finish to give his side a deserved lead after being assisted by Boumous.  

The Frenchman traded a one-two with Santana and played back-heel pass to Ogbeche, who made his run and curled his effort into the top-right corner.

Mumbai’s Mourtada Fall stood tall late in the game with vital blocks to deny Sandesh Jhingan and David Williams from finding the equaliser for ATKMB.

ആദ്യ കിരീടം ലക്ഷ്യമാക്കി മുംബൈ കുതിക്കുന്നു
ഓഗ്‌ബച്ചെയുടെ ഗോളില്‍ എ.ടി.കെയെ വീഴ്‌ത്തി
ഫത്തോര്‍ഡ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ കിരീടം എന്ന സ്വപ്‌ന നേട്ടത്തിലേക്കു കുതിക്കുന്ന മുംബൈ സിറ്റി എഫ്‌.സി നിര്‍ണായകമായ പോരാട്ടത്തില്‍ പ്രധാന വെല്ലുവിളിയായ എ.ടി.കെ മോഹന്‍ ബഗാനെ കീഴടക്കി.
ആദ്യ സ്ഥാനക്കാരുടെ പോരാട്ടത്തില്‍ മുംബൈ സിറ്റി മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ താരം ബെര്‍ത്തലോമ്യോ ഓഗ്‌ബച്ചെയുടെ ബൂട്ടില്‍ നിന്നുള്ള ഏക ഗോളിനാണ്‌ എ.ടി.കെ പിന്നിലാക്കിയത്‌.
ആദ്യ പകുതി ഗോള്‍ രഹിതം. മുംബൈ സിറ്റിയെയുടെ ഗോള്‍ ശ്രമം ഗോള്‍ ലൈന്‍ കടന്നതും ബോക്‌സിനകത്ത്‌ പന്ത്‌ കൊണ്ട്‌ തടുത്തതിനു പെനാല്‍ട്ടി അനുവദിക്കപ്പെടാതെ പോയതും മുംബൈ സിറ്റിയെ പ്രതികൂലമായി ബാധിച്ചു.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക്‌ ശേഷം രണ്ടാം പകുതിയിലാണ്‌ മുംബൈ മുന്നിലെത്തി വിജയം കൈപ്പിടിയില്‍ ഒതുക്കിയത്‌. എ.ടി.കെയ്‌ക്ക്‌ 58-ാം മിനിറ്റില്‍ തന്നെ ഗോള്‍ നേടാനുള്ള അവസരം നിര്‍ഭാഗ്യം തടുത്തിട്ടു. എഡുഗാര്‍ഷ്യയുടെ കാര്‍പ്പെറ്റ്‌ ഡ്രൈവ്‌ മുംബൈ ഗോളിയേയും മറികടന്നു രണ്ടാം പോസ്‌റ്റേല്‌ക്ക്‌ നീക്കിയെങ്കിലും ഗോള്‍ പോസ്‌റ്റ്‌ വിലങ്ങ്‌ തടിയായി. പോസ്‌റ്റില്‍ ത്‌ട്ടി വന്ന പന്ത്‌ ഗോളി അമരീന്ദര്‍ സിംഗ്‌ കരങ്ങളില്‍ കോരിയെടുത്തു.
ഓപ്പണ്‍ പ്ലെയിലായിരുന്നു മുംബൈയുടെ വിജയ ഗോള്‍. 69-ാം മിനിറ്റില്‍ കുറിക്കപ്പെട്ട വിജയ ഗോള്‍. .എഡുഗാര്‍ഷ്യയില്‍ നി്‌ന്നും പന്ത്‌ തട്ടിയെടുത്ത മന്ദര്‍റാവു ദേശായിയാണ്‌ ഗോളിനു ഹരിശ്രി കുറിച്ചത്‌. തുടര്‍ന്നു ്‌ ഹെര്‍ണാന്‍ സന്റാനയിലെത്തിയ പന്ത്‌ പിന്നീട്‌ ഹ്യൂഗോ ബോമസിലേക്കും വന്നു. മനോഹരമായ മൈനസ്‌ ഹീല്‍ പാസിലുടെ ഹ്യൂഗോ , ഓഗ്‌ബച്ചെയ്‌ക്കു നല്‍കിയ പന്ത്‌ കൃത്യമായി ഓഗ്‌ബച്ചെ വലയിലെത്തിച്ചു (1-0).
മത്സരരത്തിലൂടനീളം മുംബൈയുടെ ആധിപത്യമായിരുന്നു. 61 ശതമാനം കളിയുടെ നിയന്തണം മുംബൈ ഏറ്റെടുത്തു. ഓണ്‍ ടാര്‍ജറ്റില്‍ ഏഴ്‌ പന്തുകള്‍ മുംബൈ എത്തിച്ചപ്പോള്‍ കൊല്‍ക്കത്തക്കാര്‍ക്ക്‌ കേവലം ഒരു തവണ മാത്രമെ ലക്ഷ്യത്തിലേക്കു നിറയൊഴിക്കാനായുള്ളു. അതേപോലെ പാസുകളുടെ എണ്ണത്തിലും മുംബൈ 539-266നു ടച്ചുകളില്‍ 651-422 എന്ന നിലയിലും മുന്നിട്ടു നിന്നു. ഏഴ്‌ കോര്‍ണറുകള്‍ മുംബൈയ്‌ക്കും രണ്ടെണ്ണം എ.ടി.കെയ്‌ക്കും ലഭിച്ചു. ഗോളുടമ ബെര്‍ത്തലോമ്യോ ഓഗ്‌ബച്ചെയ്‌ക്ക്‌ തന്നെയാണ്‌ മികച്ച പാസിനും ഹീറോ ഓഫ്‌ ദി മാച്ച്‌ അവാര്‍ഡും ലഭിച്ചത്‌.

ഇതോടെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയ്‌ക്ക്‌ 10 കളികളില്‍ (എട്ട്‌്‌ ജയം ഒരു സമനില, ഒരു തോല്‍വി) നിന്ന്‌ 25പോയിന്റ്‌ ലഭിച്ചു . എ.ടികെയ്‌ക്ക്‌ 10 കളികളില്‍ (ആറ്‌ ജയം , രണ്ട്‌ സമനില, രണ്ട്‌ തോല്‍വി) 25 പോയിന്റും ലഭിച്ചിട്ടുണ്ട്‌ ഹൈദരാബാദ്‌ (15), ഗോവ(15) ടീമുകളാണ്‌ മുന്നും നാലും സ്ഥാനങ്ങളില്‍.

No comments:

Post a Comment