Sunday, 7 February 2021

M69 Report: Profligate Hyderabad end up splitting points with Jamshedpur

 Profligate Hyderabad end up splitting points with Jamshedpur




ജാംഷെഡ്‌പൂരും ഹൈദരാബാദും
ഗോളടിക്കാതെ പിരിഞ്ഞു




മര്‍ഗാവ്‌ : സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ ജാംഷെഡ്‌പൂരും ഹൈദരാബാദും ഗോളൊന്നും അടിക്കാതെ സമനില സമ്മതിച്ചു സൗഹാര്‍ദ്ദമായി കളി അവസാനിപ്പിച്ചു
ഇതോടെ ഹൈദരാബാദ്‌ എഫ്‌സി നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി ജാംഷെഡ്‌പൂര്‍ ഏഴാം സ്ഥാനത്തേക്ക്‌ മുന്നേറി.
ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോഴും 1-1നു സമനില പാലിക്കുകയായിരുന്നു. ഇതിനു മുന്‍പ്‌ ആകെ മൂന്നു തവണ മാത്രമാണ്‌ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയത്‌ ഇതില്‍ ഒരിക്കലും ഹൈദരാബാദിനു ജയിക്കാനായിട്ടില്ല.
രണ്ടു ടീമുകളും ഗോള്‍ എന്നുറപ്പായിരുന്ന ഒരു അവസരവും ഒരുക്കാനാകാതെ ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായി അവസാനിപ്പിച്ചു. ജാംഷെഡ്‌പൂരിന്റെ ഗോള്‍ മേഷീനായിരുന്ന നേരിയൂസ്‌ വാല്‍സ്‌കിസ്‌ വീണ്ടും ഫോം നഷ്ടപ്പെട്ട നിലയിലായിരുന്നു. ജാംഷെഡ്‌പൂരിന്റെ വിജയസാധ്യതകളെയാണ്‌ ഇത്‌ ബാധിച്ചത്‌. മുന്‍ നിരയില്‍ വാല്‍സ്‌കിസിനൊപ്പമുള്ള ഫറൂഖ്‌ ചൗധരിയുമായി ഒത്തുപോകാന്‍ വാല്‍സ്‌കിസിനു കഴിഞ്ഞില്ല. മധ്യനിരയിലെ സെമിനെന്‍ലെന്‍ഡുഗല്‍, അലക്‌സാന്ദ്രേ ലിമ ഐറ്റര്‍ മോണ്‍റോയി എന്നിവരിലേക്കു ഇതോടെ ജാംഷെഡ്‌പൂരിന്റെ സാധ്യതകള്‍ വഴിമാറി.
മറുവശത്ത്‌ അരിഡാന സന്റാന, ജോയല്‍ ചിയാന്‍സെ എന്നിവരടങ്ങിയ ഹൈദരാബാദ്‌ മുന്‍നിരയും നിറം മങ്ങി. ഹാളിചരണ്‍ നാര്‍സരിയായിരുന്നു ഹൈദരാബാദിന്റെ പ്രതീക്ഷ. എന്നാല്‍ ഹാളിചരണും നിരാശ സമ്മാനിച്ചു.
ജോയല്‍ ചിയാനിനസെയുടെ ഒരു ശ്രമവും ജാംഷെഡ്‌പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി.പി. രഹ്‌ നേഷിന്റെ സേവും മാത്രമെ ആദ്യപകുതിയില്‍ എടുത്തുപറയാനുള്ളു.
രണ്ടാം പകുതിയില്‍ ഇരുകൂട്ടരും തുടക്കം കളി മെല്ലെയാക്കി . കളിയുടെ ഡെഡ്‌ലോക്ക്‌ തകര്‍ക്കാന്‍ പകരക്കാരെയും രണ്ടു ടീമുകളും ഇറക്കി നോക്കി .പക്ഷേ ഒന്നാം പകുതിയേക്കാള്‍ വിരസമായ മത്സരം പ്രതീക്ഷിച്ചതുപോലെ ഗോള്‍ രഹിതമായ സമനിലയില്‍ പര്യവസാനിച്ചു. രണ്ട്‌ ഓണ്‍ ടാര്‍ജറ്റ്‌ ശ്രമങ്ങള്‍ നടത്തിയ ഹൈദരാബാദിനായിരുന്നു കളിയില്‍ നേരിയ മുന്‍തൂക്കം.
അരിഡാനെ സന്റാന കളിയിലെ താരമായി. എന്നാല്‍ ഹൈദരാബാദിന്റെ ഡിഫെന്‍ഡര്‍ ആകാശ്‌ മിശ്രയാണ്‌ കളം നിറഞ്ഞു കളിച്ചത്‌. 


Goa, Jan 24: Jamshedpur FC and Hyderabad FC shared a point each as they canceled each other out in a goalless draw in the Hero Indian Super League at the Tilak Maidan Stadium, here on Sunday.

While Hyderabad ended up drawing their third game on the trot, Jamshedpur nabbed their first win of the calendar year, after a treble of losses.

New signings Farukh Choudhary and Seiminlen Doungel were among the four changes made by Jamshedpur while Roland Alberg was handed his first start as Hyderabad rang in two changes.
.
The opening half was an intriguing, open-ended contest with both sides hitting the post but failing to find the net. Hyderabad fashioned better chances but Jamshedpur keeper TP Rehenesh produced two fine saves to keep the scoreline goalless heading into the break.

Rehenesh was called into action in the ninth minute after Hyderabad started brightly. Aridane Santana found Joel Chianese with a neat through ball in the box but the latter's effort was kept out by Rehenesh, who came off his line well in time.

The Jamshedpur custodian pulled off another fine save around the half-hour mark, denying Halicharan Narzary this time. Receiving the ball from Chianese, Narzary made his way into the box before drilling a shot at the far corner. Rehenesh dived full stretch to push the ball away, as it rattled the post.

Jamshedpur started imposing themselves as the first half drew to a close and nearly broke the deadlock from a corner. Hyderabad keeper Laxmikant Kattimani fluffed his lines while dealing with Aitor Monroy's cross, allowing Stephen Eze to head the ball. But his effort struck the woodwork before being cleared out.

The second half turned out to be a scrappy affair. Neither sides were able to carve out clear-cut chances with both sides defending resolutely.

Hyderabad had a chance to score through a set-piece but Santana failed to keep his shot on target. Hitesh Sharma's free-kick was cleared by Eze and it fell to Santana, who sliced his volley wide of the post.

Jamshedpur registered their first shot on target in the 87th minute, with Nerijus Valskis missing a half chance. Farukh won the ball and delivered a cross in the box for Valskis whose header was aimed straight at Kattimani.

The best chance of the game arrived in injury time with Farukh nearly handing Jamshedpur the lead. Prancing into the box after receiving a long ball from Monroy, the forward had only the keeper to beat, but his shot found the side netting.

No comments:

Post a Comment