ഐ.എസ് എല്ലിനു പുതിയ ചാമ്പ്യന്മാര്‍
മുംബൈ സിറ്റി
എഫ്.സിക്ക് കിരീടം
ഫത്തോര്‍ഡ :
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍
പുതിയ ചാമ്പ്യന്മാര്‍ പിറന്നു. ലീഗ് റൗണ്ടില്‍ ഏറ്റവും കൂടുതല്‍ പോയിന്റോടെ
ഷീല്‍ഡ് നേടിയ മുംബൈ സിറ്റി എഫ്.സി ഐ.എസ്.എല്‍ കിരീടവും സന്തമാക്കി.
മുംബൈയ്‌ക്ക് ഇരട്ട നേട്ടം.
സംഭവബഹുലമായ ഫൈനലില്‍ മുംബൈ സിറ്റി എഫ്.സി
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എ.ടി.കെ മോഹന്‍ബഗാനെ പരാജയപ്പെടുത്തി. ഈ സീസണിലെ
ഏക ഹാട്രിക് സ്വന്തമാക്കിയ ബിപിന്‍സിംഗിന്റേതാണ് മുംബൈയുടെ വിജയ ഗോള്‍.
90 മിിനിറ്റുവരെ ഓരോ ഗോള്‍ വീതം അടിച്ചു സമനില പിടിച്ചു നിന്ന കലാശപ്പോരാട്ടം നിശ്ചിത സമയം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിപിന്‍സിംഗിലൂടെ മുംബൈ സ്വന്തമാക്കി.
ഐ,എസ്.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ എത്തിയ മുംബൈ ആദ്യ ഫൈനല്‍ പോരാട്ടത്തില്‍ തന്നെ കിരീടം നേടിക്കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രം കുറിച്ചു
കലാശപ്പോരാട്ടത്തിന്റെ ആദ്യപകുതിയുടെ 18ാം മിനിറ്റില്‍ ഡേവിഡ് വില്യംസിന്റെ ഗോളില്‍ എ.ടി.കെയാണ് തുടക്കം കുറിച്ചത്. എന്നാല്‍ 29ാം മിനിറ്റില്‍ ടിരിയുടെ ഓണ്‍ ഗോളില്‍ മുംബൈ ഒപ്പമെത്തി. എക്‌സ്‌ട്രാ ടൈമിലേക്കു നീങ്ങുമെന്നു തോന്നിയ ഘട്ടത്തിലാണ് ബിപിന്‍സിംഗിലൂടെ മുംബൈ സിറ്റി കിരീടം പിടിച്ചെടുത്തത് .
ഗോവയുടെ ഇഗോര്‍ അന്‍ഗുലോയും എ.ടികെയുടെ റോയ് കൃഷണയും 14 ഗോള്‍ വീതം നേടി ഈ സീസണിലെ ടോപ് സ്‌കോറര്‍മാരായെങ്കിലും കുറഞ്ഞ സമയത്തില്‍ ഏറ്റവും കൂടുതല്‍ ഗാള്‍ നേടിയ അന്‍ഗുലോ ഗോള്‍ഡന്‍ ബൂട്ട് നേടി..
മറ്റു ജേതാക്കള്‍: ഗോള്‍ഡന്‍ ഗ്ലൗവ് : അരിന്ദം ഭട്ടാചാര്യ (എ.ടി.കെ), ഹിറോ ഓഫ് ദി ലീഗ് : റോയ് കൃഷ്‌ണ (എ.ടി.കെ) ,എമര്‍ജിങ് പ്ലെയര്‍: ലാലെങ് മാവിയ അപുയ (നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ്), വിന്നിംഗ് പാസ് : ആല്‍ബര്‍ട്ടോ നൊഗുവേര (എഫ് സി ഗോവ).
സെമിഫൈനലില്‍ കളിച്ച അതേ ടീമിനെ തന്നെ 352 ഫോര്‍മേഷനില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഇറക്കി. മുംബൈ സിറ്റി ബെര്‍ത്തലോമ്യോ ഓഗ്‌ബച്ചെയെ ബെഞ്ചില്‍ ഇരുത്തി 4231 ഫോര്‌മേഷനിലും കലാശപ്പോരാട്ടത്തിനെത്തി. ആദ്യ അഞ്ച് മിനിറ്റില്‍ രണ്ടു തവണ വില്യംസിലൂടെ എ.ടി.കെ എതിരാളികളെ വിറപ്പിച്ചു. 10 മിനിറ്റുകള്‍ കഴിയുമ്പോഴും എ.ടി.കെ മുന്‍തൂക്കം നിലനിര്‍ത്തി. 12ാം മിനിറ്റില്‍ ഹാവിയര്‍് ഹെര്‍ണാണ്ടസിന്റെ ഫ്രി കിക്ക് വീണ്ടും മുംബൈ പോസ്‌റ്റിനരികിലൂടെ ചീറിപാഞ്ഞു പുറത്തേക്കു പോയി.
തുടരെ ആക്രണങ്ങള്‍ അഴിച്ചുവിട്ട എ.ടി.കെ 18ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. അഹമ്മദ് ജാഹുവിന്റെ ഗുരുതരമായ പിഴവിനു മുംബൈയ്‌ക്കു വലിയ വില കൊടുക്കേണ്ടി വന്നു. ക്ലിയര്‍ ചെയ്യാന്‍ അമാന്തിച്ച ജാഹുവിന്റെ കാലില്‍ നിന്നും പന്ത് തട്ടിയെടുത്ത റോയ് കൃഷ്‌ണ നീട്ടിക്കൊടുത്ത പന്ത് മുംബൈയുടെ ഗോള്‍ ുഖത്തിന്റെ നെഞ്ച് പിളര്‍ന്നു ഡേവിഡ് വില്യംസ് വലയിലാക്കി (01).
മുംബൈയ്‌ക്ക് യാതൊരു അവസരവും നല്‍കാതെ സന്ദേശ് ജിങ്കന്‍ ,ടിരി, പ്രീതം കോട്ടാല്‍ എന്നിവര്‍ കൊല്‍ക്കത്തക്കാരുടെ പ്രതിരോധഭിത്തി കെട്ടി ഉറപ്പിച്ചു.പക്ഷേ, ഭാഗ്യത്തിന്റെ അനുഗ്രഹങ്ങള്‍ ഏറെ ലഭിച്ച മുംബൈയെ ടിരിയുടെ സെല്‍ഫ് ഗോളില്‍ സമനില നേടിക്കൊടുത്തു. സെന്റര്‍ സര്‍ക്കിളിനുള്ളില്‍ നിന്നും അഹമ്മദ് ജാഹു കൂട്ടുകാരന്‍ ിപിന്‍ സിംഗിനെ ലക്ഷ്യമാക്കി ഉയര്‌ത്തി വിട്ട പന്ത് ക്ലിയര്‍ ചെയ്യാന്‍ ഓടിയെത്തിയ ടിരിയുടെ ഹെഡ്ഡര്‍ സ്വന്തം വലയിലേക്കു നീങ്ങി (11). ബിപിന്‍സിംഗിനെ തടയാന്‍ മുന്നിലേക്കു ഓടിയടുത്ത എ.ടി.കെയുടെ ഗോളി അരിന്ദം ഭട്ടാചാര്യയ്‌ക്ക് സ്വന്തം പോസ്‌റ്റിലേക്കു പന്ത് വന്നു വീഴുന്നത് കണ്ടു നില്‍ക്കേണ്ടി വന്നു
സമനില ഗോള്‍ വന്നതോടെ മുംബൈ തുടക്കത്തിലെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നു. എന്നാല്‍ ഈ ആവേശം ഏറെ നീണ്ടു നിന്നില്ല റൈറ്റ് ഫുള്‍ ബാക്ക് അമയ് റാണവഡെയ്‌ക്ക് ഏറ്റ പരുക്ക് സന്തോഷത്തിനു ബ്രേക്ക് ഇട്ടു
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ സന്ദേശ് ജിങ്കനുമായി കൂട്ടിയിടിച്ചാണ് അമയ് റാണവഡേയ്‌ക്കു ഗുരുതരമായി പരുക്കേറ്റത്. . . ബോധരഹിതനായി കളിക്കളത്തില്‍ താഴെ വീണ റാണവഡെയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റേണ്ടി വന്നു
രണ്ടാം പകുതിയില്‍ റാണവഡെയ്‌ക്കു പകരം മുഹമ്മദ് റാക്കിപ് എത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലും എ.ടി.കെ ആധിപത്യം നേടി. 56ാം മിനിറ്റില്‍ ബിപിന്‍സിംഗിനെ പ്രീതം ഫൗള്‍ ചെയ്‌തതിനു ് ഹെര്‌ണാന്‍ സന്റാന എടുത്ത ഫ്രീ കിക്ക് എ.ടി.കെ ഗോള്‍ കീപ്പര്‍ കുത്തിയകറ്റി. മുംബൈയുടെ ഹ്യൂഗോ ബൗമസ് ഗോള്‍കീപ്പര്‍ സ്ഥാനം തെറ്റി നില്‍ക്കെ ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു പറത്തി. 62ാം മിനിറ്റില്‍ മുംബൈയുടെ പകരക്കാരന്‍ റാക്കിബിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം യുവലയിലെത്തി. എന്നാല്‍ ലൈന്‍സ് റഫ്‌റി ഓഫ് സൈഡ് വിധിച്ചതിനാല്‍ റാക്കിബും മുംബൈയും രക്ഷപ്പെട്ടു. ഹാവി ഹെര്‍ണാണ്ടസിന്റെ ഷോട്ട് ക്രോസ് ബറില്‍ തട്ടി പുറത്തേക്കു പാഞ്ഞതോടെ മുംബൈ വീണ്ടും രക്ഷപ്പെട്ടു
71ാം മിനിറ്റില്‍ ആഡം ലെ ഫോന്ദ്രെയ്‌ക്കു പകരം ബെര്‍ത്തലോമ്യോ ഓഗ്‌ബച്ചെയും ഹ്യൂഗോ ബൗമസിനു പകരം സൈ ഗോദാര്‍ദും , എ.ടി.കെ ലെനിക്കു പകരം ജയേഷ് റാണയേയും ഇറക്കി . കളി എക്‌സ്‌ട്രാ ടൈമിലേക്കു നീങ്ങുമെന്നു തോന്നിയ ഘട്ടത്തില്‍ മുംബൈ വിിജയഗോള്‍ വലയിലാക്കി.
. എ.ടി.കെ ഗോളി അരിന്ദം ഭട്ടാചാര്യയുടെ പിഴവാണ് ഗോളിനു വഴിയൊരുക്കിയത്. ലോങ് ബോളിനെ ചെസ്‌റ്റില്‍ ട്രാപ്പ് ചെയ്യാനുള്ള അരിന്ദത്തിനു പിഴച്ചു. പന്ത് കുതിച്ചെത്തു സ്‌ന്തമാക്കിയ ഓഗ്‌ബച്ചെയുടെ കുതിപ്പും തടയിടാന്‍ അഡ്വാന്‍്‌സ് ചെയ്‌തു വന്ന അരിന്ദത്തിനെയും രണ്ടു എ.ടി.കെ ഡിഫെന്‍്‌ഡര്‍മാരെയും ഡ്രിബിള്‍ ചെയ്‌തു ഓഗ്‌ബച്ചേ ല്‍കിയ പാസ് ബിപിന്‍ സിംഗ് നേരെ വലയിലാക്കി (21).
ഫൈനലിലെ ഹീറോ ഓഫ് ദ മാച്ചും ഇതോടെ ബിപിന്‍ സിംഗിലേക്കു വന്നു. ബോള്‍ പൊസിഷനില്‍ 59 തമാനവും മുംബൈയ്‌ക്കായിരുന്നു. മുംബൈയുടെ എ്‌ട്ടില്‍ അഞ്ചും ഓണ്‍ ടാര്‍ജറ്റില്‍ എത്തിയപ്പോള്‍ എ.ടി.കെയുടെ 17ല്‍ കേവലം നാല് ഷോട്ടുകള്‍ മാത്രമെ ഓണ്‍ ടാര്‍ജറ്റില്‍ എത്തിയുള്ളു.
എ.ടി.കെയ്‌ക്ക് ആറ് കോരര്‍ണറുകള്‍ ലഭിച്ചപ്പോള്‍ മുംബൈയ്‌്‌ക്കു ഒരു കോര്‍ണര്‍ മാത്രമെ നേടാനായുള്ളു.. രണ്ടു കൂട്ടര്‍ക്കും കോര്‍ണറുകള്‍ ഒന്നുപോലും പ്രയോജനപ്പെട്ടില്ല.
Goa, March 13: Mumbai City FC muscled their dominance in the seventh edition of the Hero Indian Super League with an emphatic 2-1 win over ATK Mohun Bagan at the Fatorda Stadium, pocketing an enviable achievement of capping the season title with the League Shield.
Sergio Lobera's men made it two trophies in two weeks becoming just the second team to top the group phase and win the title. Bipin Singh scored a 90th-minute winner after a Tiri own goal (29') had dragged Mumbai level. Bagan had earlier taken the lead through David Williams (18').
Mumbai continued with their usual possession-based football but for Bagan who were out of the blocks early, it was all about surging ahead. While the islanders had over 60% possession in the first quarter, Bagan had more shots on target.
There was an early penalty call when Bipin Singh was challenged in the box by Pritam Kotal, but the referee displayed no interest.
Thereafter, it was all about the Mariners. The Kolkata side pinned their opponents with a high pressing game which forced the Islanders into errors. The first real threat for Mumbai came from a Javier Hernandez free-kick which brushed the crossbar. Roy Krishna then forced a save from Amrinder Singh from a tight angle.
With pressure mounting on Mumbai’s defence, the Kolkata side broke the deadlock first. Krishna dispossessed Ahmed Jahouh just outside the box and slipped a pass to Williams. The Australian got on to his stronger right foot and fired a firm shot past Amrinder.
But with Jahouh and his trademark long deliveries, it was always going to get difficult for ATKMB. And with one such move, Mumbai found themselves back in the game. On seeing Bipin make a run upfront, Jahouh played a long ball from his own half into the Kolkata box. Tiri attempted a clearance but his header landed in his own goal.
Mumbai continued with attack after restart and Raynier Fernandes forced yet another save from Arindam after breaking into the area skipping past challenges from Kolkata defence. The Bagan keeper then produced a fine save to deny Hernan Santana from a free-kick.
At the hour mark, Mumbai probably had the best chance of the game. Arindam managed to block Le Fondre's shot but the rebound traveled to Boumous, whose shot was off-target.
Bagan had the ball in the back of the net when Hernandez’s freekick was deflected off Mohamad Rakip into his own net, but the linesman caught Krishna offside.
After producing some fine saves, Arindam made a huge mistake which cost his team the title. After he failed to deal with a long ball properly, Bartholomew Ogbeche chased it down. The ball found its way to Bipin who made no mistake from close range.
Krishna was adjudged the Hero of the League while Igor Angulo won the Golden Boot. Amrinder won the Golden Glove award. Alberto Noguera won the DHL Winning Pass of the Season while Lalengmawia of the NorthEast United was adjudged the Emerging Player of the League.
No comments:
Post a Comment