Bengaluru ride their luck to frustrate Chennaiyin with a goalless draw
Goa, February 5: Chennaiyin FC’s chances of progressing into the top four received a huge blow following their frustrating goalless draw against Bengaluru FC in the Hero Indian Super League at Fatorda Stadium, on Friday.
Coach Csaba Laszlo's side put up a spirited performance but their misfiring attack just couldn’t get past Bengaluru keeper Gurpreet Singh Sandhu, who was kept on his toes throughout the match.
BFC interim coach Naushad Moosa rang in two changes to his Bengaluru side which won against SC East Bengal as Erik Paartalu and Parag Srivas were given starts. Manuel Lanzarote was handed his debut for Chennaiyin as Anirudh Thapa and Enes Sipovic returned.
Chennaiyin bossed possession and dominated the first session, forcing Gurpreet into action on numerous occasions.
Chennaiyin had the first chance of the game when Esmael Goncalves went close. He made his way into the Bengaluru area but his shot was saved by a diving Gurpreet. Rahim Ali got the rebound, but his tame shot was easily stopped by the custodian.
Moments later, Thapa swirled in a cross into the box, which was met by Lallianzuala Chhangte, but the header found Gurpreet.
It was Ali next, who on entering the area, released the ball to Chhangte on the left. The winger cut inside and shot straight valiantly.
Chennaiyin's defense was a tough nut to crack as Eli Sabia and Vishal Kaith came with crucial interceptions and blocks to deny Sunil Chhetri and Paartalu.
Chennaiyin were denied with an opening goal just before the breather. Chhangte raced down the far side and set Lanzarote through.
The Spaniard got into the box and played a lofted pass to Goncalves but Gurpreet anticipated danger and charged ahead to get the crucial touch, to deflect the ball off Goncalves for a goal kick. This was arguably the best chance of the game.
In the second session, Chennaiyin continued their hunt for the goal. Lanzarote nearly scored from a set-piece but the BFC custodian managed to get a fingertip save onto the crossbar.
Bengaluru managed to get the ball in the back of the net, but their celebrations were cut short when the referee disallowed the goal. Xisco Hernandez picked Francisco Gonzalez at the back post, and he headed into the back of the net. But the assistant referee had raised his flag.
The BFC post had more action with Gurpreet exerting yet again. The India international pulled off another diving save to deny Chhangte late in the game.
Chennaiyin nearly took the lead when Memo Moura's 30-yard free-kick and it was the woodwork that came to Bengaluru’s rescue.
വിരസമായ ഗോള്‍ രഹിത സമനില പങ്കിട്ടു
ബെംഗളുരുവും ചെന്നൈയിനും
ഫത്തോര്‌ഡ : സതേണ്‍ ഡര്‍ബിയില്‍ ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിച്ച ആവേശം ഉയര്‍ന്നില്ല. നിര്‍ണായക മത്സരം ആയിട്ടും മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിനും ബെംഗ്‌ളുരുവും ഗോള്‍ രഹിത സമനില പങ്കുവെച്ചു പിരിഞ്ഞു. ജയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ചെന്നൈയിനു ബെംഗ്‌ളുരുവിനെ പിന്നിലാക്കി ആറാം സ്ഥാനത്തേക്കുയരാമായിരുന്നു. ചെന്നൈയിന്റെ എട്ടാമത്തെ സമനിലയാണിത്. ഇതില്‍ ആറും ഗോള്‍ രഹിതം.
ആദ്യപാദത്തില്‍ ബെംഗ്‌ളുരു ഏക ഗോളിനു ബെംഗ്‌ളുരു ജയിച്ചിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ബെംഗളുരു പാടെ നിറം മങ്ങി.
രണ്ടു മാറ്റങ്ങളുമായി ബെംഗ്‌ളുരുവും മൂന്നു മാറ്റങ്ങളുമായി ചെന്നൈയിനും ആദ്യ ഇലവനെ വിന്യസിച്ചു. ടീം വിട്ടുപോയ റഫയേല്‍ ക്രിവെല്ലാറോയ്‌ക്കു പകരം മാനുവല്‍ ലാന്‍സെറോട്ടി കളിക്കാനിറങ്ങയത് ചെന്നൈയിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിരുന്നു.
പക്ഷേ, പരമ്പരാഗത എതിരാളികള്‍ തമ്മിലുള്ള പോരാട്ടം ഏറെക്കുറെ വിരസമായിരുന്നു. കാര്യമായ അവസരങ്ങള്‍ രണ്ടു ടീമുകള്‍ക്കും നേടിയെടുക്കാനായില്ല. നാല് ഓണ്‍ ടാര്‍ജറ്റില്‍ പന്ത് എത്തിച്ച ചെന്നൈയിനായിരുന്നു ആദ്യ പകുതിയില്‍ അല്‍പ്പം മികവ്.. ആദ്യപകുതി അവസാനിക്കുമ്പോള്‍ ചെന്നൈയിന്‍ 53 ശതമാനം മുന്‍തൂക്കം നേടിയിരുന്നു.. ലാന്‍സറോട്ടി, റഹീം അലി, ഇസ്‌മ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു ചെന്നൈയിന്റെ നീക്കം മറുവശത്ത് സുനില്‍ ഛെത്രി, ക്ലെയ്‌റ്റണ്‍ സില്‍വ എന്നിവരില്‍ ഒതുങ്ങി.
രണ്ടാം പകുതിയിലും കളി മൈതാന മധ്യത്തില്‍ കുടുങ്ങിക്കിടന്നു. ഈ സീസണില്‍ ഏറ്റവും കുറവ് ഗോള്‍ നേടിയ ടീമായ ചെന്നൈയിന്‍ ഈ ട്രാക്കില്‍ നിന്നും മാറുവാന്‍ യാതൊരു ശ്രമവും നടത്തിയില്ല. 61 -ാം മിനിറ്റില്‍ ചെന്നൈയിന്റെ ഇസമായേല്‍ ഗോണ്‍കാല്‍വസ് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് മാത്രം മുന്നില്‍ നില്‍ക്കെ പന്ത് ഗൂര്‍പ്രീതിന്റെ കൈകളിലേക്കു അടിച്ചുകൊടുത്തു കിട്ടിയ അവസരം തുലച്ചു. 75-ാം മിനിറ്റില്‍ ബെംഗ്‌ളുരു സിസ്‌കോയുടെ പാസില്‍ ഫ്രാന്‍സിസ്‌കോ ഗോണ്‍സാലസ് ഹെഡ്ഡറിലൂടെ വലകുലുക്കി. പക്ഷേ ലൈന്‍സ്‌മാന്റെ ഓഫ് സൈഡ് കൊടി ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ ചെന്നൈയിന്റെ ലാലിയന്‍സുവാല ചാങ്‌തെ രണ്ട് അവസരങ്ങള്‍ തുലക്കുന്നതും ലാന്‍സറോട്ടിയുടെ ബോക്‌സിനു മുന്നില്‍ നിന്നും എടുത്ത ഫ്രീ കിക്കും ലക്ഷ്യം കാണാതെ പോയതോടെ ഈ മത്സരത്തില്‍ ഒരു ഗോള്‍ കാണുക എന്ന പ്രതീക്ഷ അവസാനിച്ചു.
ചെന്നൈയിന്റെ ഗോള്‍ മോഹം തടുത്ത ബെംഗ്‌ളുരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു കളിയിലെ താരമായി.

No comments:
Post a Comment