Mariners ride Williams' strike to give Bengaluru the blues
Goa, December 21: David Williams’ 33rd-minute strike proved the difference as ATK Mohun Bagan got the better of Bengaluru FC in the Hero Indian Super League at the Fatorda Stadium, on Monday.
The Australian scored his first goal of the campaign with a stunner which was enough to inflict on Bengaluru, their first defeat of the season.
The win took the Kolkata side level to 16 points from seven matches, the same as Mumbai City FC. Bengaluru stayed third with 12 points.
ATKMB looked threatening from the start and had good opportunities to convert their dominance into goals. But Manvir Singh saw both his efforts easily saved by the keeper during the first quarter.
In the 11th minute, Subhasish Bose drilled in a low cross for Manvir, who got the better of Bheke. But his first-time shot was easily caught by the keeper Gurpreet. His second attempt was set up by Garcia with a sublime through ball, which was also dealt with by the Bengaluru keeper. Sunil Chhetri did test Arindam Bhattacharja but it went straight to the ATKMB custodian.
ATKMB deservingly took the lead at the half-hour mark. David Williams finally opened his account this season with a stunning goal, displaying composure and class. Carl McHugh found Williams with a long ball, which the latter controlled with an excellent first touch. The Australian created room, getting into the middle of the park before firing a shot into the top-right corner. Gurpreet couldn’t get his hand to the ball despite diving full length.
The home side resumed from where they had left off and Williams nearly doubled the lead early on in the second half. Roy Krishna showed his strength on the left and made a run inside the box and set up Williams. But the Australian’s attempt narrowly sailed over the bar.
Bengaluru had a glorious chance to restore parity in the 73rd minute. A poor goal-kick from Arindam set BFC on the attack. Leon Augustine found Suresh Wangjam on the right side and the latter cut it back to Cleiton Silva. Silva should have scored from touching distance but instead shot wide. At the other end, Gurpreet came up with another fine save to deny Manvir.
Bengaluru pushed hard for the equaliser but the ATKMB defence was at their best, as they helped their team hold on to the one-goal advantage
ബെംഗ്‌ളുരുവിന് ആദ്യ തോല്‍വി
എ.ടി.കെ മോഹന്‍ ബഗാന്‍ മുന്നേറുന്നു
എ.ടി.കെ മോഹന്‍ ബഗാന്‍ മുന്നേറുന്നു
ഫത്തോര്‍ഡ : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഈ സീസണില്‍ ഇതുവരെ തോല്‍വിയറിയാതിരുന്ന ബെംഗ്‌ളുരു എഫ്.സിയ്‌ക്കും ഒടുവില്‍ അടിതെറ്റി.. ഇതോടെ ഈ സീസണില്‍ തോല്‍വി അറിയാത്ത ടീമുകളില്ലെന്ന നിലയിലായി.
സമസ്‌തമേഖലയിലും കപരുത്തരായ ബെംഗ്‌ളുരു എഫ്‌സിയെ ഏക ഗോളിന് എ.ടി.കെ മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തി ഈ ജയത്തോടെ എ.ടി.കെ പോയിന്റ് പട്ടികയില്‍ മുംബൈ സ്‌ിറ്റിയോടൊപ്പം 16 പോയിന്റായി എന്നാല്‍ ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള മുംബൈയുടെ ഒന്നാം സ്ഥാനം തട്ടിയെടുക്കാനായില്ല. 12 പോയിന്റോടെ ബെംഗ്‌ളുരുവിനാണ് മൂന്നാം സ്ഥാനം.
33-ാം മിനിറ്റില്‍ ഡേവിഡ് വില്യംസ് നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത് .. കാള്‍ മക്‌ഹ്യൂവിന്റെ നീണ്ട ലോബ് ബോക്‌സിനു മുന്നില്‍ സ്വീകരിച്ച ഡേവിഡ് വില്യംസ് ബെംഗ്‌ളുരുവിന്റെ മുന്നു കളിക്കാരെ ഡ്രിബിള്‍ ചെയ്‌തു കിട്ടിയ ഗ്യാപ്പിലൂടെ പന്ത് നേരെ നെറ്റ് ലക്ഷ്യമാക്കി (1-0) ബഗാന്റെ മുന്നേറ്റ നിരയിലെ പ്രധാന ഭീഷണിയായ റോയ് കൃഷ്‌ണയെ വിടാതെ പിന്തുടര്‍ന്നിരുന്ന ബെംഗ്‌ളുരു പ്രതിരോധ നിര ഡേവിഡ് വില്യംസ് അപകടം വിതക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല.
ബഗാനെതിരെ ഗോള്‍ മടക്കാനുള്ള വാശിയൊന്നും കളിയില്‍ പുറത്തെടുക്കാന്‍ ബെംഗ്‌ളുരുവിനു കഴിഞ്ഞില്ല. അതേസമയം ബഗാന്‍ നിശ്ചയദാര്‍ഢ്യത്തോടെ എതിരാളികളെ നേരിടുകയും ചെയ്‌തു.
കളിയില്‍ ഉടനീളം രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. ബോള്‍ പൊസിഷനില്‍ 51 ശതമാനം ബെംഗ്‌ളുരുവിനാണ്. എന്നാല്‍ 1)ഷോട്ടുകള്‍ ബെംഗളുരു തൊടുത്തുവിട്ടപ്പോള്‍ ഓണ്‍ ടാര്‍ജറ്റില്‍ വന്നത് കേവലം രണ്ടു ഷോട്ടുകള്‍ മാത്രമാണ്. അതേസമയം ബഗാന്‍ ഒന്‍പത് ഷോട്ടുകളില്‍ നാലെണ്ണ ഓണ്‍ ടാര്‍ജറ്റില്‍ എത്തിച്ചു. ഗോള്‍ നേടിയ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നിന്നുള്ള മുന്‍ നിരതാരം ഡേവിഡ് വില്ല്യംസ് കളിയിലെ താരമായി.
No comments:
Post a Comment