Sunday, 22 November 2020

MATCH 2 :NORTH EAST 1 MUMBAY 0

 മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത 

ഒരു ഗോളിന്‌ കീഴ്‌പ്പെടുത്തി 

നോര്‍ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌






ഐഎസ്‌എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന്‌ കീഴ്‌പ്പെടുത്തി നോര്‍ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌. തിലക്‌ മൈതാന്‍ സ്‌റ്റേഡിയത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്ക്‌ ശേഷമായിരുന്നു ക്വസി അപിയയുടെ വിജയഗോള്‍ പിറന്നത്‌. അതിശക്തമായ സ്റ്റാര്‍ട്ടിംഗ്‌ ഇലവനുമായി ഇറങ്ങിയ മുംബൈക്ക്‌ രണ്ടാംപകുതിയിലെ ആദ്യ മിനുറ്റുകളില്‍ പെനാല്‍റ്റി വഴങ്ങിയതാണ്‌ തിരിച്ചടിയായത്‌.
ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ്‌ ഇലവനുമായാണ്‌ ഇറങ്ങിയത്‌. സീസണില്‍ ക്ലബിലെത്തിയ ബാര്‍ത്തലോമിയോ ഒഗ്‌ബചേ, ഹ്യൂഗോ ബൗമസ്‌, ആഡം ലെ ഫ്രോണ്ടെ, എന്നീ വമ്‌ബന്‍മാര്‍ സെ!ര്‍ജിയോ ലൊബേറയുടെ മുംബൈ സിറ്റിക്കായി അരങ്ങേറി.


PHOTO CAPTION
M2 - HT_1 - Last season's Hero of the League Hugo Boumous in action for MCFC against NEUFC's Luis Machado in match 2 of ISL 7 at the Tilak Maidan Stadium, Vasco today

#M2 - HT_2 - MCFC defender Sarthak Golui drives the ball away from NEUFC forward in match 2 of ISL 7 at the Tilak Maidan Stadium, Vasco today

#M2 - HT_3 - MCFC's Bartholomew Ogbeche fights for the ball against NEUFC's Khassa Camara in match 2 of ISL 7 at the Tilak Maidan Stadium, Vasco today

#M2 - HT_4 - Mandar Rao Dessai in action on his MCFC debut against NEUFC in match 2 of ISL 7 at the Tilak Maidan Stadium, Vasco today

#M2 - HT_5 - MCFC's Ahmed Jahouh in shock after referee shows red card for a dangerous foul on NEUFC's Khassa Camara right before half-time in match 2 of ISL 7 at the Tilak Maidan Stadium, Vasco today

No comments:

Post a Comment