മത്സരം 73 കേരള ബ്ലാസ്‌റ്റേഴ്‌സ് 0 v/s ജാംഷെഡ്‌പൂര്‍
0
ക്രോസ് ബാര്‍ ബ്ലാസ്റ്റേഴ്‌സ് വിജയം തടഞ്ഞു
ജാംഷെഡ്‌പൂരുമായി ഗോള്‍
രഹിത സമനില
ബാംബോലിം :
ഒന്നും രണ്ടും അല്ല, നാല്‌് തവണ ക്രോസ് ബാര്‍ കേരള
ബ്ലാസ്‌റ്റേഴ്‌സിന്റെ വില്ലനായ മത്സരത്തില്‍ ജാംഷെഡ്‌പൂരിനോട് ഗോള്‍ രഹിത സമനില.
ഇതോടെ 15 പോയിന്റ് വീതം നേടിയ ജാംഷെഡ്‌പൂരും കേരള ബ്ലാസ്റ്റേഴ്‌സും ഏഴും
എട്ടും സ്ഥാനങ്ങളില്‍. നാലാം സ്ഥാനക്കാരായ ഹൈദരാബാദിനു 18 പോയിന്റ് മാത്രമെയുള്ളു
എന്നതിനാാല്‍ രണ്ടു ടീമുുകള്‍ക്കും ഒരേപോലെ പ്ലേ ഓഫ് സാധ്യത തെളിയുന്നു. 31നു കേരള
ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെ മോഹന്‍ബഗാനെ നേരിടും.
ഏഴാം മിനിറ്റില്‍
ജാംഷെഡ്‌പൂരാണ് ആദ്യ അവസരം സ്വന്തമാക്കിയത്. നേരിയൂസ് വാല്‍സ്‌കിസിന്റെ
തകര്‍പ്പന്‍ ഷോട്ട് അഡ്വാന്‍സ് ചെയ്‌തു വന്ന ബ്ലാസ്‌റ്റേഴ്‌സ് േേഗാള്‍ കീപ്പര്‍
അല്‍ബിനോ ഗോമസിനെയും മറികടന്നു പോസ്‌റ്റില്‍ തട്ടി പുറത്തേക്ക്. ഓടിയെത്തിയ
ബക്കാരി കോന ബോക്‌സില്‍ നിന്നും പന്ത് ക്ലിയര്‍ ചെയ്‌തു അപകടം ഒഴിവാക്കി. 30 -ാം
മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സ രക്ഷപ്പെട്ടു ഇത്തവണ ബ്ലാസ്റ്റേഴ്‌സ്
താരങ്ങള്‍ ഒരു നിമിഷം ഓഫ്‌സൈഡ് വിളി കാത്തുനില്‍ക്കെ വാല്‍സ്‌കിസിനു ക്ലോസ്
റേഞ്ചില്‍ കിട്ടിയ അവസരം മിസ് കിക്ക് അയതോടെ മറ്റൊരു അപകടവും ഒഴിവായി.
35-ാം
മിനിറ്റിലാണ് കേരളത്തിന്റെ ഗോള്‍ വലയിലെത്തിയ ആദ്യ ആക്രമണം.എന്നാല്‍ ലൈന്‍സ്
മാന്‍ ഓഫ്‌സ സൈ്‌ഡ് കൊടിവീശിയതോടെ ഹൂപ്പര്‍ വലയില്‍ എത്തിച്ച ഗോള്‍ റഫ്‌റി
അനുവദിച്ചില്ല. ഇതോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങളുടെയും ഒപ്പം
നിര്‍ഭാഗ്യങ്ങളുടേയും ഘോഷയാത്ര കടന്നു വരുന്നത്.
് 35-ാം മിനിറ്റില്‍ തുടക്കം
ഇട്ടുവെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിനു ഒന്നിനു പുറകെ ഒന്നൊന്നായി അവസരങ്ങള്‍
കൈവന്നത് 40 മിനിറ്റുകള്‍ക്കു ശേഷമാണ്. തുടരെ നാല് ഗോള്‍ അവസര
ങ്ങള്‍ ഇഞ്ച്
വ്യത്യാസത്തില്‍ ഗോളില്‍ നിന്നും അകന്നു. 42-ാ മിനിറ്റില്‍ ഹൂപ്പറിന്റെ േേബാക്‌സിനു
വാരകള്‍ക്ക് അകലെ നിന്നുള്ള ഒരു വെടിയുണ്ട ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ചു
റീബൗണ്ടായ പന്ത് ഗോള്‍ ലൈന്‍ കടന്നുവെങ്കിലും വീഡിയോ അംപയര്‍ ഇല്ലാത്തതിനാല്‍
ബ്ലാസ്റ്റേഴ്‌സിനു നിരാശ. അടുത്ത മീനിറ്റില്‍ വീണ്ടും ഹൂപ്പറിന്റെ ഷോട്ട് വീണ്ടും
ക്രോസ് ബാറില്‍ ഇടിച്ചു തെറിച്ചു. റീബൗണ്ടില്‍ സന്ദീപ് സിംഗില്‍ നിന്നും വന്ന
പാസ് ഇത്തവണ ജോര്‍ഡന്‍ മറെയുടെ ഹെഡ്ഡര്‍ വീണ്ടും ക്രോസ് ബാര്‍ ജാംഷെഡ്‌പൂരിനെ
തുണച്ചു.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ വീണ്ടും ലാല്‍താതാങിന്റെ ഷോട്ട്
പോസ്‌റ്റില്‍ തട്ടി അബ്ദുള്‍ സമദിലെക്ക് ഇത്തവണ ബോക്‌സിനകത്ത് നിന്ന്
ഹൂപ്പറിന്റെ മറ്റൊരു ബുള്ളറ്റ് ഷോട്ട് ഇത്തവണയും ക്രോസ് ബാര്‍ വഴിമുടക്കി.
ത്രസിപ്പിക്കുന്ന ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ജാംഷെഡ്‌പൂര്‍
കഷ്ടിച്ച് ഭാഗ്യത്തിന്റെ കൈപിടിച്ച് ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടു.
ഒന്നാം
പകുതിയുടെ ആവസാന മിനിറ്റുകളില്‍ ലഭിച്ച ഊര്‍ജ്ജം കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം
പകുതിയില്‍ ഉടനീളം കാഴ്‌ചവെച്ചു. പക്ഷേ വലത്തെ വിംഗിലൂടെ വന്ന ആക്രമണങ്ങള്‍ക്ക്
ലക്ഷ്യബോധം കുറവായിരുന്നു. ഇടത്തെ വിംഗിലൂടെ രോഹിതിന്റെ ഏക ശ്രമവും പൂവണിഞ്ഞില്ല.
രണ്ടാം പകുതിയില്‍ ജാംഷെഡ്‌പൂര്‍ ചിത്രത്തില്‍ തന്നെ ഉ്‌ണ്ടായില്ല. കേരള
ബ്ലാസ്റ്റേഴ്‌സ് കളം നിറഞ്ഞു നിന്നു. പ്രത്യേകിച്ചു കളിയിലെ താരമായ അബ്ദുള്‍
സമദ്.
നിര്‍ഭാഗ്യങ്ങള്‍ പിടികൂടിയ ഹൂപ്പറിനെ പിന്‍വലിച്ചു 83-ാം മിനിറ്റില്‍
ജൂവാന്‍ഡയും ലാല്‍താതാങയേയും രോഹിതിനു പകരം പ്രശാന്തിനെയും കൊണ്ടുവന്നു. പക്ഷേ കേരള
്‌ബ്ലാസ്റ്റേഴ്‌സ് നടത്തിയ കഠിനാധ്വാനം നടത്തിയതിനു ലഭിക്കേണ്ടിയിരുന്ന ഗോള്‍
മാത്രം വന്നില്ല. 18 ഷോട്ടുകളാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തൊടുത്തത്‌് മറുവശത്ത്
ജാംഷെ്‌ഡ്‌പൂര്‍ എട്ടും. കളിയില്‍ 53 ശതമാനം മുന്‍തൂക്കവും കേരള ബ്ലാസ്‌റ്റേഴ്‌സിനു
തന്നെ.
ഇരുടീമുകളും ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 3-2നു കേരള
ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചിരുന്നു.
സസ്‌പെന്‍ഷന്‍ കാരണം കോച്ച് കിബു വിക്കൂഞ്ഞ
ഡഗ്‌ഔട്ടില്‍ ഉണ്ടായില്ല. ഫക്കുണ്ടോ പെരേര , രാഹുല്‍ എന്നിവരെയും ഒഴിവാക്കേണ്ടി
വന്നു. അഞ്ച് മാറ്റങ്ങളോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഇലവനെ ഇറക്കിയത്.
Unlucky Kerala shares spoils with Jamshedpur
Goa, January 27: Kerala Blasters were made to rue their missed chances as they played out a goalless draw with Jamshedpur FC in the Hero Indian Super League at the GMC Stadium, Bambolim on Wednesday.
Kerala were, by far, the superior team overall and created more chances than Jamshedpur but lacked the cutting edge in the final third, which denied them their fourth win of the season.
The first half proved to be a pulsating affair but attackers of both sides were guilty of missing chances.
Jamshedpur dominated the opening quarter and had the opportunity to take the lead early on, following a blunder from Kerala keeper Albino Gomes.
He miscued a clearance, gifting the ball straight to Nerijus Valskis. The striker popped a shot at goal but Albino recovered well in time by managing a finger-tip save, which kissed the far-post before going out.
Valskis missed another gilt-edged chance in the 30th minute after some lovely build-up play from Jamshedpur. Aitor Monroy found the Lithuanian in the box with a delightful lob but Valskis fluffed his chance as he attempted an acrobatic volley.
Kerala dominated the second quarter and fashioned three big chances, only to be denied by the woodwork on all occasions.
The first was when Gary Hooper unleashed a long-range shot that struck the underside of the crossbar before bouncing back into play. However, replays suggested that the ball crossed the line but it went unnoticed by the officials.
Minutes later, Sandeep Singh whipped a teasing cross for Jordan Murray whose header brushed the upside of the frame.
And then, Lalthathanga Khawlhring rattled the crossbar again from close range in injury time, leaving Kerala assistant coach Ishfaq Ahmed frustrated on the touchline.
After the restart, Kerala carried on from where they left off as they dominated the second half.
They had an opportunity to bag the opener after the hour mark when Khawlhring created space on the right and delivered a cross towards Murray at the far-post. The Australian’s looped header, however, flew inches wide of goal.
Kerala threw the kitchen sink at their opponents as the game entered its final stages. They created chance after chance but lacked the finishing touch, and were forced to share points with Jamshedpur at the full-time whistle.
No comments:
Post a Comment